സംസം അബ്ദുല്ലക്കുഞ്ഞി

പൈക്കം: പൈക്കം സ്‌കൂളിനടുത്ത് താമസിക്കുന്ന സംസം അബ്ദുല്ലക്കുഞ്ഞി (73) അന്തരിച്ചു. പഴയകാല കരാറുകാരനാണ്. ഗ്യാസ് ഏജന്‍സി നടത്തി വരികയായിരുന്നു. ഭാര്യ: നബീസ. മക്കള്‍: അഷ്‌റഫ് പൈക്ക (ലുംസ് ബേക്കറി ചെറുവത്തൂര്‍), ഷാനിഫ് പൈക്ക (ഖത്തര്‍ കെ. എം.സി.സി. മണ്ഡലം കോര്‍ഡിനേറ്റര്‍), സനാഫ്, ശബാന. മരുമക്കള്‍: ഇബ്രാഹിം ഖലീല്‍, അസീറ, മുഫീദ, ജസീല. സഹോദരന്‍: പരേതനായ മജീദ് പൈക്ക.

Related Articles
Next Story
Share it