അബ്ദുല്ല കുഞ്ഞി
മൊഗ്രാല്‍പുത്തൂര്‍: ബെള്ളൂരിലെ ബി.എ അബ്ദുല്ല കുഞ്ഞി എന്ന ഉമ്പുഞ്ഞി(70) അന്തരിച്ചു. കര്‍ഷകനും ഫര്‍ണിച്ചര്‍ വ്യാപാരിയുമായിരുന്നു. ബെള്ളൂരിലെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി-ഖദീജ ദമ്പതികളുടെ മകനാണ്. പൗരപ്രമുഖന്‍ ചാപ്പക്കല്‍ ഹാജിയുടെ മകള്‍ മറിയമ്മയാണ് ഭാര്യ. മക്കള്‍: സറീന, റജീന, സഫീന, മുഹമ്മദ് ഷബീബ്. മരുമക്കള്‍: ഫസല്‍, ആരിഫ്, ഇബ്‌നു, അജ്മിയ. സഹോദരങ്ങള്‍: പരേതനായ ബി.എ അബ്ദുല്‍ ഖാദര്‍, മറിയമ്മ, നഫീസ, റുഖിയ, ഫാത്തിമ.