അബ്ദുല്ലക്കുഞ്ഞി

മൊഗ്രാല്‍പുത്തൂര്‍: അറഫാത്ത് നഗര്‍ ഇസ്സത്ത് ഹൗസിലെ അബ്ദുല്ലക്കുഞ്ഞി (75) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: റഫീഖ് (കുവൈത്ത്), ഖലീല്‍ (കുവൈത്ത്), ഹാരിസ് (ഒമാന്‍), അസ്‌കര്‍, സുഹറ, റുക്കിയ, അനീസ. മരുമക്കള്‍: മജീദ്, അബ്ദുല്ല, അമീര്‍, അസ്മ, മുബീന, ഫായിസ. സഹോദരങ്ങള്‍: പരേതരായ ബഡുവന്‍കുഞ്ഞി, ഉമ്മാലിമ, ആസിയ.

Related Articles
Next Story
Share it