അബ്ദുല്ല കുഞ്ഞി

മൊഗ്രാല്‍പുത്തൂര്‍: പരേതനായ കമ്പാര്‍ പള്ളിക്കുഞ്ഞിയുടെ മകന്‍ ബെള്ളൂര്‍ അബ്ദുല്ല കുഞ്ഞി (63) അന്തരിച്ചു. ബെള്ളൂരില്‍ വ്യാപാരം നടത്തി വരികയായിരുന്നു. ഭാര്യ: അബ്‌സ. മക്കള്‍: ഫസല്‍, ഫസീല, ഫയാസ്. സഹോദരങ്ങള്‍: റുഖിയ, ഖദീജ. മരുമക്കള്‍: ഇക്ബാല്‍ ചെര്‍ക്കള, ജുമൈറിയ.

മൊഗ്രാല്‍പുത്തൂര്‍: പരേതനായ കമ്പാര്‍ പള്ളിക്കുഞ്ഞിയുടെ മകന്‍ ബെള്ളൂര്‍ അബ്ദുല്ല കുഞ്ഞി (63) അന്തരിച്ചു. ബെള്ളൂരില്‍ വ്യാപാരം നടത്തി വരികയായിരുന്നു.
ഭാര്യ: അബ്‌സ. മക്കള്‍: ഫസല്‍, ഫസീല, ഫയാസ്. സഹോദരങ്ങള്‍: റുഖിയ, ഖദീജ. മരുമക്കള്‍: ഇക്ബാല്‍ ചെര്‍ക്കള, ജുമൈറിയ.

Related Articles
Next Story
Share it