അബ്ദുല്ലക്കുഞ്ഞി

ചൂരി: പഴയകാല സീസണ്‍ ടിക്കറ്റ് വ്യാപാരി ചൂരി സ്വദേശി സി.ഐ. അബ്ദുല്ലക്കുഞ്ഞി (78) അന്തരിച്ചു. 40 വര്‍ഷക്കാലം കാസര്‍കോട് നഗരത്തലെ കടകളില്‍ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. ഭാര്യ: പരേതയായ കെ.എ. ആയിഷ. മക്കള്‍: സഫിയ, ഇബ്രാഹിം (ഷാര്‍ജ), അബ്ദുല്‍സലാം, ജമാലുദ്ദീന്‍ ബദിയടുക്ക, നാസര്‍ ചൂരിയില്‍ (സെക്രട്ടറി മുസ്ലിം യൂത്ത് ലീഗ് ചൂരി ശാഖ), പരേതനായ മുഹമ്മദലി. മരുമക്കള്‍: പരേതനായ മമ്മു അടുക്കത്ത് ബയല്‍, സക്കീന ആലംപാടി, സുഹറ പന്നിക്കുന്ന്, റാഷിദ അണങ്കൂര്‍, സമീറ അണങ്കുര്‍, നൗഫിയ മൊഗ്രാല്‍. […]

ചൂരി: പഴയകാല സീസണ്‍ ടിക്കറ്റ് വ്യാപാരി ചൂരി സ്വദേശി സി.ഐ. അബ്ദുല്ലക്കുഞ്ഞി (78) അന്തരിച്ചു. 40 വര്‍ഷക്കാലം കാസര്‍കോട് നഗരത്തലെ കടകളില്‍ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു.
ഭാര്യ: പരേതയായ കെ.എ. ആയിഷ. മക്കള്‍: സഫിയ, ഇബ്രാഹിം (ഷാര്‍ജ), അബ്ദുല്‍സലാം, ജമാലുദ്ദീന്‍ ബദിയടുക്ക, നാസര്‍ ചൂരിയില്‍ (സെക്രട്ടറി മുസ്ലിം യൂത്ത് ലീഗ് ചൂരി ശാഖ), പരേതനായ മുഹമ്മദലി. മരുമക്കള്‍: പരേതനായ മമ്മു അടുക്കത്ത് ബയല്‍, സക്കീന ആലംപാടി, സുഹറ പന്നിക്കുന്ന്, റാഷിദ അണങ്കൂര്‍, സമീറ അണങ്കുര്‍, നൗഫിയ മൊഗ്രാല്‍. സഹോദരങ്ങള്‍: സി.ഐ. അബ്ദുല്‍ ലത്തീഫ് ചൂരി, പരേതരായ റുഖിയ നെല്ലിക്കുന്ന്, സി.ഐ. മഹമൂദ് ചൂരി, അബ്ദുല്‍റഹ്‌മാന്‍ ചൂരി, നബീസ ചെങ്കള, സാറ മുണ്ട്യത്തടുക്ക, ഉമ്പു പാറക്കെട്ട്, ഉമ്പിച്ചി ചൂരി.

Related Articles
Next Story
Share it