അബ്ദുല്ല കുളങ്കര

നെല്ലിക്കുന്ന്: ബങ്കരക്കുന്നിലെ അബ്ദുല്ല കുളങ്കര (77) അന്തരിച്ചു.മുന്‍കാല പ്രവാസിയായിരുന്നു. ഭാര്യ: പരേതയായ ജമീല. മക്കള്‍: ഷാഹുല്‍ ഹമീദ് (ചൈന), അബ്ദുല്‍ഖാദര്‍ (ദുബായ്), ആമിന, മുംതാസ്. മരുമക്കള്‍: അമീറലി ചൂരി, നാസര്‍ പട്‌ള (സൗദി), ലിബ പടുവടുക്ക, അംന.സഹോദരങ്ങള്‍: അഹമദ് കുഞ്ഞി കുളങ്കര, അബ്ദുല്‍റഹ്മാന്‍, ഇബ്രാഹിം, അബ്ബാസ്, സുഹ്‌റ.

നെല്ലിക്കുന്ന്: ബങ്കരക്കുന്നിലെ അബ്ദുല്ല കുളങ്കര (77) അന്തരിച്ചു.
മുന്‍കാല പ്രവാസിയായിരുന്നു. ഭാര്യ: പരേതയായ ജമീല. മക്കള്‍: ഷാഹുല്‍ ഹമീദ് (ചൈന), അബ്ദുല്‍ഖാദര്‍ (ദുബായ്), ആമിന, മുംതാസ്. മരുമക്കള്‍: അമീറലി ചൂരി, നാസര്‍ പട്‌ള (സൗദി), ലിബ പടുവടുക്ക, അംന.
സഹോദരങ്ങള്‍: അഹമദ് കുഞ്ഞി കുളങ്കര, അബ്ദുല്‍റഹ്മാന്‍, ഇബ്രാഹിം, അബ്ബാസ്, സുഹ്‌റ.

Related Articles
Next Story
Share it