മേല്‍പറമ്പ് സ്വദേശി ഖത്തറില്‍ അന്തരിച്ചു

മേല്‍പറമ്പ്: മേല്‍പറമ്പ് റാഹത്ത് മന്‍സിലില്‍ പട്ടാണി ഉമ്പു എന്ന അബ്ദുല്ല ഇബ്രാഹിം (59) ഖത്തറില്‍ അന്തരിച്ചു. ഖത്തറിലെ മദര്‍ ഇന്ത്യ ടെക്‌സ്റ്റൈല്‍സ് ഗ്രൂപ്പ് ഉടമയാണ്. മൂത്തമകന്റെ വിവാഹം കഴിഞ്ഞ് റമദാനിലാണ് ഖത്തറിലേക്ക് പോയത്. ഭാര്യയും മക്കളും മരുമകളുമെല്ലാം ഖത്തറിലാണുള്ളത്. അബ്ദുല്ല ഇബ്രാഹിം അസുഖം കാരണം കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഒറവങ്കര അബ്ദുല്ലക്കുഞ്ഞി ഹാജിയുടേയും സുഹ്‌റ ഹജ്ജുമ്മയുടേയും മകനാണ്. ഭാര്യ: ബീവി. മക്കള്‍: അബ്ദുല്‍റിസ്‌വാന്‍ (ഖത്തര്‍), ഡോ. റിബ്ഹാന്‍ (യുക്രൈന്‍), ഡോ. റംസിയ, റസ്മിയ. മരുമകള്‍: ഫാത്തിമത്ത് മുക്താറ. സഹോദരങ്ങള്‍: […]

മേല്‍പറമ്പ്: മേല്‍പറമ്പ് റാഹത്ത് മന്‍സിലില്‍ പട്ടാണി ഉമ്പു എന്ന അബ്ദുല്ല ഇബ്രാഹിം (59) ഖത്തറില്‍ അന്തരിച്ചു. ഖത്തറിലെ മദര്‍ ഇന്ത്യ ടെക്‌സ്റ്റൈല്‍സ് ഗ്രൂപ്പ് ഉടമയാണ്. മൂത്തമകന്റെ വിവാഹം കഴിഞ്ഞ് റമദാനിലാണ് ഖത്തറിലേക്ക് പോയത്. ഭാര്യയും മക്കളും മരുമകളുമെല്ലാം ഖത്തറിലാണുള്ളത്. അബ്ദുല്ല ഇബ്രാഹിം അസുഖം കാരണം കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഒറവങ്കര അബ്ദുല്ലക്കുഞ്ഞി ഹാജിയുടേയും സുഹ്‌റ ഹജ്ജുമ്മയുടേയും മകനാണ്. ഭാര്യ: ബീവി. മക്കള്‍: അബ്ദുല്‍റിസ്‌വാന്‍ (ഖത്തര്‍), ഡോ. റിബ്ഹാന്‍ (യുക്രൈന്‍), ഡോ. റംസിയ, റസ്മിയ. മരുമകള്‍: ഫാത്തിമത്ത് മുക്താറ. സഹോദരങ്ങള്‍: പട്ടാണി അബ്ദുല്‍റഹ്മാന്‍, ബഷീര്‍, യൂസഫ്, കുഞ്ഞാലി, സക്കരിയ്യ, ഇഖ്ബാല്‍, റിളാര്‍, റാബിയ. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

Related Articles
Next Story
Share it