എം.സി അബ്ദുല്ല ഹാജി

പൈക്ക: ബാലടുക്ക കരിങ്ങപ്പള്ളം എം.സി. അബ്ദുല്ല ഹാജി (70) അന്തരിച്ചു. ഏറെക്കാലം സൗദി അറേബ്യയിലായിരുന്നു. ബാലടുക്ക ബദര്‍ മസ്ജിദ് കമ്മിറ്റിയുടെ മുന്‍ ജോ. സെക്രട്ടറിയാണ്. ഭാര്യ: ജമീല. മക്കള്‍: ഫസീല, റിയാസ്, ഫാരിസ, സിനാന്‍, ഇംതിയാസ്. മരുമക്കള്‍: പി.എസ് ഇബ്രാഹിം, പി.കെ അബ്ദുല്‍ ഖാദര്‍, സഹല, സഫ്‌വാന. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, അഹമ്മദ്, ഹമീദ്, ബീഫാത്തിമ, ആയിഷ, നഫീസ, ഖദീജ, പരേതനായ അബ്ദുല്‍ ഖാദര്‍. മയ്യത്ത് പൈക്കം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it