ടി.കെ. അബ്ദുല്ല ഹാജി

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് കൊല്ലമ്പാടി യൂണിറ്റ് പ്രസിഡണ്ടും പൗര പ്രമുഖനുമായ ടി.കെ അബ്ദുല്ല ഹാജി (69) കൊല്ലമ്പാടി അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അഹമദ് സാജിദ്, മുഹമ്മദ് അന്‍വര്‍ അലി, അബൂത്താഹിര്‍, ബുഖാരി, ശാഹുല്‍ ഹമീദ്, സിദ്ദീഖ്, ഉമര്‍ ഫാറൂക്, മിസ്‌രിയ, സൈനബ, ജസീല. നിര്യാണത്തില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, […]

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് കൊല്ലമ്പാടി യൂണിറ്റ് പ്രസിഡണ്ടും പൗര പ്രമുഖനുമായ ടി.കെ അബ്ദുല്ല ഹാജി (69) കൊല്ലമ്പാടി അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അഹമദ് സാജിദ്, മുഹമ്മദ് അന്‍വര്‍ അലി, അബൂത്താഹിര്‍, ബുഖാരി, ശാഹുല്‍ ഹമീദ്, സിദ്ദീഖ്, ഉമര്‍ ഫാറൂക്, മിസ്‌രിയ, സൈനബ, ജസീല.
നിര്യാണത്തില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ അനുശോചിച്ചു.

Related Articles
Next Story
Share it