എടിച്ചേരി അബ്ദുല്ല ഹാജി

പാണലം: കാസര്‍കോട് എം.ജി റോഡില്‍ എ.കെ. ട്രെഡേര്‍സിന് മുമ്പില്‍ വര്‍ഷങ്ങളായി വഴിയോരക്കച്ചവടം നടത്തിയിരുന്ന പാണലത്തെ എടിച്ചേരി അബ്ദുല്ല ഹാജി (ബടുവന്‍ കുഞ്ഞി-65) അന്തരിച്ചു. പരേതരായ എടിച്ചേരി അബ്ദുല്‍ ഖാദറിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് ആഷിഖ്, അഹമ്മദ് സിനാന്‍ (ഇരുവരും ദുബായ്), നസീമ, ഷമീമ, അന്‍ഷിഫ, അസ്മീന, ഫാത്തിമ, ഷൈമ (വിദ്യാര്‍ത്ഥി) മരുമക്കള്‍: മുഹമ്മദ് കോളിക്കടവ്, യൂസഫ്, റഊഫ് അറന്തോട്, സവാദ് കുന്നില്‍, ശബീര്‍ കല്ലക്കട്ട, അനീസ. സഹോദരങ്ങള്‍: അഹമ്മദ് എടിച്ചേരി, റാബിയ ചെര്‍ക്കള.

പാണലം: കാസര്‍കോട് എം.ജി റോഡില്‍ എ.കെ. ട്രെഡേര്‍സിന് മുമ്പില്‍ വര്‍ഷങ്ങളായി വഴിയോരക്കച്ചവടം നടത്തിയിരുന്ന പാണലത്തെ എടിച്ചേരി അബ്ദുല്ല ഹാജി (ബടുവന്‍ കുഞ്ഞി-65) അന്തരിച്ചു. പരേതരായ എടിച്ചേരി അബ്ദുല്‍ ഖാദറിന്റെയും ബീഫാത്തിമയുടെയും മകനാണ്.
ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് ആഷിഖ്, അഹമ്മദ് സിനാന്‍ (ഇരുവരും ദുബായ്), നസീമ, ഷമീമ, അന്‍ഷിഫ, അസ്മീന, ഫാത്തിമ, ഷൈമ (വിദ്യാര്‍ത്ഥി) മരുമക്കള്‍: മുഹമ്മദ് കോളിക്കടവ്, യൂസഫ്, റഊഫ് അറന്തോട്, സവാദ് കുന്നില്‍, ശബീര്‍ കല്ലക്കട്ട, അനീസ. സഹോദരങ്ങള്‍: അഹമ്മദ് എടിച്ചേരി, റാബിയ ചെര്‍ക്കള.

Related Articles
Next Story
Share it