അബ്ദുല്ല ഹാജി

വിദ്യാനഗര്‍: പൗരപ്രമുഖനും പഴയകാല വ്യവസായിയുമായിരുന്ന അബ്ദുല്ല ഹാജി കൊല്ലമ്പാടി (73) അന്തരിച്ചു. ഭാര്യ: ഉമ്മു ഹലീമ. മക്കള്‍: മുംതാസ്, ഹാജറ, സുമയ്യ, ഹബീബ്, സല്‍മ. മരുമക്കള്‍: ബഷീര്‍ തായലങ്ങാടി, അഹമ്മദ് ഡോളര്‍, റഹ്‌മാന്‍ ചേരൂര്‍, റിസ്‌വാന, ഷെഫീഖ്. കൊല്ലമ്പാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it