അബ്ദുല്ല ഹാജി

ബണ്‍പത്തടുക്ക: ബണ്‍പത്തടുക്ക ബദ്‌രിയ ജുമാമസ്ജിദിന്റെ ദീര്‍ഘകാല പ്രസിഡണ്ടായിരുന്ന അബ്ദുല്ല ഹാജി (95) അന്തരിച്ചു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: ശംസുദ്ധീന്‍ (റിട്ട. വില്ലേജ്മാന്‍), അസീസ്, മജീദ്, മറിയുമ്മ, മൈമൂന, സഫിയ, നുസ്‌റ, പരേതരായ ഖത്തര്‍ മുഹമ്മദ്, ജമല്‍. മരുമക്കള്‍: മുഹമ്മദ് മുകാരിക്കണ്ടം, ബീഫാത്തിമ പേറാജെ, ജമീല കോരിക്കാര്‍, ദൈനബി നാരമ്പാടി, റാബിയ ചെടേക്കാല്‍, കരീം ആലങ്കോള്‍.

Related Articles
Next Story
Share it