അബ്ദുല്ല ഹാജി

കുണിയ: കുണിയ വടക്കുപുറത്തെ ബി. അബ്ദുല്ല ഹാജി (81) അന്തരിച്ചു. സമസ്ത, മുസ്ലിം ലീഗ് എന്നിവയുടെ സജീവ അനുഭാവിയായിരുന്നു. കുണിയ ഷറഫുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ട്രഷറര്‍, കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ്, ഷാഫി, ലത്തീഫ്, ഉസ്മാന്‍ (എല്ലാവരും അബുദാബി), ബീഫാത്തിമ, ആയിഷ, ഹന്നത്ത്, സമീറ, റഹ്യാന. മരുമക്കള്‍: ഇബ്രാഹിം ബേവിഞ്ച, ഹമീദ് പടുപ്പ്, പരേതനായ അബ്ദുല്ല ചെര്‍ക്കള, സമീര്‍ പള്ളിപ്പുഴ, അനസ് മാണിക്കോത്ത്, സമീറ ബോവിക്കാനം, […]

കുണിയ: കുണിയ വടക്കുപുറത്തെ ബി. അബ്ദുല്ല ഹാജി (81) അന്തരിച്ചു. സമസ്ത, മുസ്ലിം ലീഗ് എന്നിവയുടെ സജീവ അനുഭാവിയായിരുന്നു. കുണിയ ഷറഫുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ട്രഷറര്‍, കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ്, ഷാഫി, ലത്തീഫ്, ഉസ്മാന്‍ (എല്ലാവരും അബുദാബി), ബീഫാത്തിമ, ആയിഷ, ഹന്നത്ത്, സമീറ, റഹ്യാന. മരുമക്കള്‍: ഇബ്രാഹിം ബേവിഞ്ച, ഹമീദ് പടുപ്പ്, പരേതനായ അബ്ദുല്ല ചെര്‍ക്കള, സമീര്‍ പള്ളിപ്പുഴ, അനസ് മാണിക്കോത്ത്, സമീറ ബോവിക്കാനം, മൈമൂന ആലംപാടി, സാറാബി ചെങ്കള, ജംഷീന ഉദുമ. സഹോദരങ്ങള്‍: ബി. അബ്ബാസ് ഹാജി, ബി. ഇബ്രാഹിം ഹാജി, പരേതനായ കെ.ബി അബൂബക്കര്‍, ബി. യൂസഫ്, ഹമീദ് കുണിയ (സുപ്രഭാതം കാസര്‍കോട് ബ്യുറോ ഇന്‍ചാര്‍ജ്ജ്), ഹലീമ പൊവ്വല്‍, അബ്ദുല്‍ ഖാദര്‍ (അബുദബി), ഉമ്മര്‍, മൈമൂന.

Related Articles
Next Story
Share it