എസ്.പി അബ്ദുല്ല ഹാജി
മഞ്ചത്തടുക്ക: പൗരപ്രമുഖന്‍ താഴെശ്രീബാഗിലെ എസ്.പി അബ്ദുല്ല ഹാജി (98) അന്തരിച്ചു. ദീര്‍ഘകാലം ശ്രീബാഗില്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ്, താഴെ ശ്രീബാഗില്‍ ബദര്‍ മസ്ജിദ് തുടങ്ങിയ മഹല്ലുകളുടെ ഭാരവാഹി ആയിരുന്നു. പ്രമുഖ കര്‍ഷകന്‍ കൂടിയാണ്.ഭാര്യ: ഖദീജ. മക്കള്‍: കാസര്‍കോട് സുന്നി സെന്റര്‍ ജമാഅത്ത് പ്രസിഡണ്ട് ജബ്ബാര്‍ ഹാജി, അബ്ദുല്‍റഹ്‌മാന്‍, സഈദ്, ഫൗസിയ, സുബൈദ, തസിരിയ, നസീമ. മരുമക്കള്‍: ഐ.സി.എഫ് ഒമാന്‍ സാരഥി അബ്ദുല്‍ കരീം ഹാജി മായിപ്പാടി, ബഷീര്‍ ചെട്ടുംകുഴി, മുഹമ്മദ് മേല്‍പ്പറമ്പ്, അബ്ദുല്ല ചേരൂര്‍.

മഞ്ചത്തടുക്ക: പൗരപ്രമുഖന്‍ താഴെശ്രീബാഗിലെ എസ്.പി അബ്ദുല്ല ഹാജി (98) അന്തരിച്ചു. ദീര്‍ഘകാലം ശ്രീബാഗില്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ്, താഴെ ശ്രീബാഗില്‍ ബദര്‍ മസ്ജിദ് തുടങ്ങിയ മഹല്ലുകളുടെ ഭാരവാഹി ആയിരുന്നു. പ്രമുഖ കര്‍ഷകന്‍ കൂടിയാണ്.
ഭാര്യ: ഖദീജ. മക്കള്‍: കാസര്‍കോട് സുന്നി സെന്റര്‍ ജമാഅത്ത് പ്രസിഡണ്ട് ജബ്ബാര്‍ ഹാജി, അബ്ദുല്‍റഹ്‌മാന്‍, സഈദ്, ഫൗസിയ, സുബൈദ, തസിരിയ, നസീമ. മരുമക്കള്‍: ഐ.സി.എഫ് ഒമാന്‍ സാരഥി അബ്ദുല്‍ കരീം ഹാജി മായിപ്പാടി, ബഷീര്‍ ചെട്ടുംകുഴി, മുഹമ്മദ് മേല്‍പ്പറമ്പ്, അബ്ദുല്ല ചേരൂര്‍.