അബ്ദുല്ല ഹാജി
നീലേശ്വരം: നീലേശ്വരത്തെ മരവ്യാപാരിയും പൗരപ്രമുഖനും കോട്ടപ്പുറം മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന ആനച്ചാലിലെ കോസുമ്മല്‍ അബ്ദുല്ല ഹാജി (87) അന്തരിച്ചു. ഭാര്യ: പരേതയായ ആയിഷ മൂപ്പന്റകത്ത്. മക്കള്‍: അഷ്റഫ് (കുവൈറ്റ്), സുബൈദ, മൈമൂനത്ത്, ഫാത്തിമ, ഇസ്മായില്‍ മാസ്റ്റര്‍ (പടന്ന എം.ആര്‍.വി.എച്ച്.എസ് റിട്ടേര്‍ഡ് അധ്യാപകന്‍), സബൂറ, സൗദ. മരുമക്കള്‍: ശരീഫ (പയ്യന്നൂര്‍), ഗഫൂര്‍ ഹാജി (തൃക്കരിപ്പൂര്‍), നസീമ പടന്ന, യൂസഫ് ഹാജി (പുതിയങ്ങാടി), മുസ്തഫ ഹാജി കോട്ടപ്പുറം, പരേതരായ അബൂബക്കര്‍ ഹാജി, മഹമൂദ് ഹാജി. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് […]

നീലേശ്വരം: നീലേശ്വരത്തെ മരവ്യാപാരിയും പൗരപ്രമുഖനും കോട്ടപ്പുറം മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന ആനച്ചാലിലെ കോസുമ്മല്‍ അബ്ദുല്ല ഹാജി (87) അന്തരിച്ചു. ഭാര്യ: പരേതയായ ആയിഷ മൂപ്പന്റകത്ത്. മക്കള്‍: അഷ്റഫ് (കുവൈറ്റ്), സുബൈദ, മൈമൂനത്ത്, ഫാത്തിമ, ഇസ്മായില്‍ മാസ്റ്റര്‍ (പടന്ന എം.ആര്‍.വി.എച്ച്.എസ് റിട്ടേര്‍ഡ് അധ്യാപകന്‍), സബൂറ, സൗദ. മരുമക്കള്‍: ശരീഫ (പയ്യന്നൂര്‍), ഗഫൂര്‍ ഹാജി (തൃക്കരിപ്പൂര്‍), നസീമ പടന്ന, യൂസഫ് ഹാജി (പുതിയങ്ങാടി), മുസ്തഫ ഹാജി കോട്ടപ്പുറം, പരേതരായ അബൂബക്കര്‍ ഹാജി, മഹമൂദ് ഹാജി. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹീം, കുഞ്ഞാമിന.