സി.എ അബ്ദുല്ല ഹാജി

ചള്ളങ്കയം: പരേതരായ ഉര്‍ളട്ക്കം സീതിക്കുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകന്‍ സി.എ അബ്ദുല്ല ഹാജി (86) അന്തരിച്ചു. നേരത്തെ പ്രവാസിയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് (സൗദി), സഈദ് (ദുബായ്), ജഅ്ഫര്‍ (അബൂദാബി), അബ്ദുല്‍ റഹീം, യൂസുഫ്, താജുദ്ദീന്‍, ബീഫാത്തിമ, ആയിഷ, ഖൈറുന്നിസ, നജ്മുന്നിസ. മരുമക്കള്‍: മുഹമ്മദ് പാലത്തിങ്കര, മൊയ്തീന്‍ പരപ്പ, അബ്ദുല്ല ബംബ്രാണ, അബ്ദുല്‍റഹ്‌മാന്‍ മാള്ളം, ബുഷ്‌റ കമ്പാര്‍, മിസ്‌രിയ്യ ദേരട്ക്ക, തൗസീദ കട്ടത്തട്ക്ക, മിസ്‌രിയ്യ, ഹന്നത്ത്്. സഹോദരങ്ങള്‍: സി.എ. മുഹമ്മദ് മാസ്റ്റര്‍, ചള്ളങ്കയം സി.എ. അബ്ദുല്‍ഖാദര്‍ മങ്ങലട്ക്ക, […]

ചള്ളങ്കയം: പരേതരായ ഉര്‍ളട്ക്കം സീതിക്കുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകന്‍ സി.എ അബ്ദുല്ല ഹാജി (86) അന്തരിച്ചു. നേരത്തെ പ്രവാസിയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് (സൗദി), സഈദ് (ദുബായ്), ജഅ്ഫര്‍ (അബൂദാബി), അബ്ദുല്‍ റഹീം, യൂസുഫ്, താജുദ്ദീന്‍, ബീഫാത്തിമ, ആയിഷ, ഖൈറുന്നിസ, നജ്മുന്നിസ. മരുമക്കള്‍: മുഹമ്മദ് പാലത്തിങ്കര, മൊയ്തീന്‍ പരപ്പ, അബ്ദുല്ല ബംബ്രാണ, അബ്ദുല്‍റഹ്‌മാന്‍ മാള്ളം, ബുഷ്‌റ കമ്പാര്‍, മിസ്‌രിയ്യ ദേരട്ക്ക, തൗസീദ കട്ടത്തട്ക്ക, മിസ്‌രിയ്യ, ഹന്നത്ത്്. സഹോദരങ്ങള്‍: സി.എ. മുഹമ്മദ് മാസ്റ്റര്‍, ചള്ളങ്കയം സി.എ. അബ്ദുല്‍ഖാദര്‍ മങ്ങലട്ക്ക, പരേതരായ സി.എ. മൊയതീന്‍കുഞ്ഞി, ഉമ്മലിമ്മ.

Related Articles
Next Story
Share it