അബ്ദുല്ല മുല്ലച്ചേരി

ഉദുമ: മുല്ലച്ചേരിയിലെ പഴയകാല കര്‍ഷകന്‍ അബ്ദുല്ല (73) അന്തരിച്ചു. പരേതരായ ബാരയില്‍ ആമുവിന്റെയും ഉമ്മാലിഉമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് അഷ്റഫ്, അഹമ്മദ് (ദുബായ്), അബ്ദുല്‍റഹ്മാന്‍ (സൗദി), അബ്ദുല്‍ഖാദിര്‍, ആയിഷ, ഹാജറ, ഹന്നത്ത്. മരുമക്കള്‍: ഉസ്മാന്‍ കീഴൂര്‍ (ഷാര്‍ജ), അബ്ദുല്‍റഹ്മാന്‍ കുണ്ടനൂര്‍, അബ്ദുല്‍റഹ്മാന്‍ ഉദുമ പടിഞ്ഞാര്‍, സുമയ്യ, ഹസീന, മൈമൂന. സഹോദരങ്ങള്‍: അബ്ദുല്‍ഖാദിര്‍ മുല്ലച്ചേരി, പരേതരായ മുഹമ്മദ് കുഞ്ഞി, മാഹിന്‍, ബീഫാത്തിമ്മ, ആയിഷ.

Related Articles
Next Story
Share it