ബി.എ അബ്ദുല്ല
കാസര്‍കോട്: എരിയാല്‍ കുളങ്കരയിലെ പരേതരായ പാറ അബ്ബാസിന്റെയും ഖദീജയുടെയും മകനും ഐ.എന്‍. എല്‍. എരിയാല്‍ ശാഖാ കമ്മിറ്റി പ്രസിഡണ്ടുമായ ബി.എ അബ്ദുല്ല (58) അന്തരിച്ചു. ഭാര്യ: ഖദീജ പുത്തൂര്‍. മക്കള്‍: അസ്‌കര്‍, അജ്മല്‍, അന്‍സിബ, അസ്‌രിഫ. മരുമക്കള്‍: സിദ്ധീഖ്, റാഫി. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, അബൂബക്കര്‍, മൈമൂന, ആസിയ.

Next Story