അബ്ദുല്ല

ദേലംപാടി: മയ്യളം മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രവര്‍ത്തകനുമായ അബ്ദുല്ല പന്‍ചോടി (58) അന്തരിച്ചു.ഭാര്യ: ആയിഷ മയ്യളം. മക്കള്‍: സാബിയ, ശബ്‌ന, സഫരീന, സഫാന, സെമീന, മഷ്ഹൂദ്. മരുമക്കള്‍: ഹമീദ് സഖാഫി പാണാജെ, ജൂനൈദ് ആദൂര്‍, ഹനീഫ പുണ്ടൂര്‍, സാബിത്ത് ഹിമമി കൊമ്പോട്. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി, ഇബ്രാഹിം, അബൂബക്കര്‍.

ദേലംപാടി: മയ്യളം മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രവര്‍ത്തകനുമായ അബ്ദുല്ല പന്‍ചോടി (58) അന്തരിച്ചു.
ഭാര്യ: ആയിഷ മയ്യളം. മക്കള്‍: സാബിയ, ശബ്‌ന, സഫരീന, സഫാന, സെമീന, മഷ്ഹൂദ്. മരുമക്കള്‍: ഹമീദ് സഖാഫി പാണാജെ, ജൂനൈദ് ആദൂര്‍, ഹനീഫ പുണ്ടൂര്‍, സാബിത്ത് ഹിമമി കൊമ്പോട്. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി, ഇബ്രാഹിം, അബൂബക്കര്‍.

Related Articles
Next Story
Share it