എം.എ അബ്ദുല്ല സ്രാങ്ക്
കാസര്‍കോട്: ദീര്‍ഘകാലം കാസര്‍കോട് നഗരത്തില്‍ വ്യാപാരിയായിരുന്ന കാസര്‍കോട് പള്ളത്തെ എം.എ മുഹമ്മദ് സ്രാങ്ക് (75) അന്തരിച്ചു. പഴയ ബസ് സ്റ്റാന്റ് മുബാറക് മസ്ജിദ് ബില്‍ഡിംഗില്‍ ദര്‍ബാര്‍ ഹോട്ടലിന് മുകളിലായി ജീലാനി എന്ന പേരിലായിരുന്നു കട നടത്തിയിരുന്നത്. ഭാര്യ: നഫീസ. മക്കള്‍: സഹീര്‍, സാജു, ഷഫീഖ്, പരേതനായ സിദ്ദീഖ്. മരുമക്കള്‍: പരേതനായ അബൂബക്കര്‍ കുമ്പള, കരീം പന്നിപ്പാറ, ഹക്കീം തളങ്കര, ജാബിര്‍ തളങ്കര. സഹോദരന്‍: മുഹമ്മദ്കുഞ്ഞി സ്രാങ്ക്.