അബ്ദുല്ല കുളങ്കര
ചൗക്കി: ചൗക്കി കെ.കെ. പുറം ബ്ലാര്‍ക്കോടിലെ അബ്ദുല്ല കുളങ്കര അന്തരിച്ചു. സ്വതന്ത്ര കര്‍ഷക സംഘം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ട്രഷററായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: സിറാജ്, സജ്ജാജത്, സുല്‍ത്താന, സഫ്വാന്‍, ഷിഫാന. മരുമക്കള്‍: മൊയ്‌നുദ്ദീന്‍ ഉളുവാര്‍, മന്‍സൂറ, നാഫിയ. സഹോദരങ്ങള്‍: പരേതനായ അബ്ദുല്‍റഹ്‌മാന്‍ കുളങ്കര, ഇബ്രാഹിം കുളങ്കര, മഹമൂദ് കുളങ്കര (ദുബായ് കെ.എം.സി.സി. മുന്‍ ജില്ലാ സെക്രട്ടറി), എ.എ ജലീല്‍ (മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), പരേതയായ ആയിഷ ബ്ലര്‍ക്കോട്, മറിയമ്മ എരിയാല്‍, സുബൈദ പോസോട്ട്, […]

ചൗക്കി: ചൗക്കി കെ.കെ. പുറം ബ്ലാര്‍ക്കോടിലെ അബ്ദുല്ല കുളങ്കര അന്തരിച്ചു. സ്വതന്ത്ര കര്‍ഷക സംഘം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ട്രഷററായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: സിറാജ്, സജ്ജാജത്, സുല്‍ത്താന, സഫ്വാന്‍, ഷിഫാന. മരുമക്കള്‍: മൊയ്‌നുദ്ദീന്‍ ഉളുവാര്‍, മന്‍സൂറ, നാഫിയ. സഹോദരങ്ങള്‍: പരേതനായ അബ്ദുല്‍റഹ്‌മാന്‍ കുളങ്കര, ഇബ്രാഹിം കുളങ്കര, മഹമൂദ് കുളങ്കര (ദുബായ് കെ.എം.സി.സി. മുന്‍ ജില്ലാ സെക്രട്ടറി), എ.എ ജലീല്‍ (മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), പരേതയായ ആയിഷ ബ്ലര്‍ക്കോട്, മറിയമ്മ എരിയാല്‍, സുബൈദ പോസോട്ട്, നസിയ ചൂരിമൂല.