അബ്ദുല്ല

വിദ്യാനഗര്‍: പടുവടുക്കത്തെ അബ്ദുല്ല (63) അന്തരിച്ചു. നായന്മാര്‍മൂല ആലംപാടി റോഡില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. പരേതരായ ബദിര അബ്ദുല്‍ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ഭാര്യ: ബീഫാത്തിമ (ചൂരി). മക്കള്‍: ഷരീഫ്, കബീര്‍, നിഷാന. മരുമക്കള്‍: ആരിഫ (കോപ്പ), നസ്‌റിയ (ഉളിയത്തടുക്ക), ഖാദര്‍ (മാങ്ങാട്). സഹോദരങ്ങള്‍: മുഹമ്മദ്, ആമിന, മിസ്‌രിയ, റഫീഖ്, പരേതരായ ഫാത്തിമ (എല്ലാവരും പടുവടുക്കം).

Related Articles
Next Story
Share it