മാളിക അബ്ദുല്ല ഹാജി

ചെമനാട്: പെരുമ്പളയിലെ മാളിക അബ്ദുല്ല ഹാജി (72) അന്തരിച്ചു. പെരുമ്പള മുഹ്‌യദ്ദീന്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായും വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: ബീഫാത്തിമ കരിവേടകം. മക്കള്‍: ഫൈസല്‍ (ദുബായ്), ഫര്‍സാന, പരേതനായ ഫഹദ്. മരുമക്കള്‍: ഷമീര്‍ ബങ്കരക്കുന്ന്, ഷാനിബ കരിവേടകം. സഹോദരങ്ങള്‍: ഖാലിദ് (ഷാര്‍ജ), ഹബീബ് (അബുദാബി), പരേതനായ മുഹമ്മദലി, സൈനബ, റുഖിയ, ഖദീജ, മറിയ, ആയിഷ.

ചെമനാട്: പെരുമ്പളയിലെ മാളിക അബ്ദുല്ല ഹാജി (72) അന്തരിച്ചു. പെരുമ്പള മുഹ്‌യദ്ദീന്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായും വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ബീഫാത്തിമ കരിവേടകം. മക്കള്‍: ഫൈസല്‍ (ദുബായ്), ഫര്‍സാന, പരേതനായ ഫഹദ്. മരുമക്കള്‍: ഷമീര്‍ ബങ്കരക്കുന്ന്, ഷാനിബ കരിവേടകം. സഹോദരങ്ങള്‍: ഖാലിദ് (ഷാര്‍ജ), ഹബീബ് (അബുദാബി), പരേതനായ മുഹമ്മദലി, സൈനബ, റുഖിയ, ഖദീജ, മറിയ, ആയിഷ.

Related Articles
Next Story
Share it