മുംബൈയില്‍ മരിച്ച പട്‌ള സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

പട്‌ള: കഴിഞ്ഞ ദിവസം അന്തരിച്ച മുംബൈയിലെ വ്യവസായി പട്‌ളയിലെ പാസ്‌പോര്‍ട്ട് അബ്ദുല്ലയുടെ മയ്യത്ത് ഇന്നലെ രാവിലെ നാട്ടിലെത്തിച്ച് പട്‌ള വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.പരേതനായ മൊയ്തീന്‍ കുഞ്ഞിയുടേയും ഖദീജയുടേയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: സാക്കിബ് (യു.എസ്.എ), ഷാസിയ, മിസ്ബ. മരുമക്കള്‍: ഷക്കീല്‍, ആയിഷ. സഹോദരങ്ങള്‍: മുഹമ്മദ് പാസ്‌പോര്‍ട്ട്, സൈനബ, നബീസ, ആയിഷ, റുഖിയ.

പട്‌ള: കഴിഞ്ഞ ദിവസം അന്തരിച്ച മുംബൈയിലെ വ്യവസായി പട്‌ളയിലെ പാസ്‌പോര്‍ട്ട് അബ്ദുല്ലയുടെ മയ്യത്ത് ഇന്നലെ രാവിലെ നാട്ടിലെത്തിച്ച് പട്‌ള വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
പരേതനായ മൊയ്തീന്‍ കുഞ്ഞിയുടേയും ഖദീജയുടേയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: സാക്കിബ് (യു.എസ്.എ), ഷാസിയ, മിസ്ബ. മരുമക്കള്‍: ഷക്കീല്‍, ആയിഷ. സഹോദരങ്ങള്‍: മുഹമ്മദ് പാസ്‌പോര്‍ട്ട്, സൈനബ, നബീസ, ആയിഷ, റുഖിയ.

Related Articles
Next Story
Share it