അബ്ദുല്ല കാപ്പിക്കാട്
പുത്തിഗെ: രിഫായി നഗറില്‍ താമസക്കാരനും കേരള മുസ്ലിം ജമാഅത്ത് അംഗവുമായ കണ്ടിഗെ സ്വദേശി അബ്ദുല്ല കാപ്പിക്കാട് (75) അന്തരിച്ചു. ഭാര്യ പരേതയായ ആമിന. മക്കള്‍: ബീഫാത്തിമ, ഇബ്രാഹിം, മറിയംബി, മുഹമ്മദ് അലി, മിസ്രിയ്യ. മരുമക്കള്‍: അബ്ദുല്ല, നഫീസ, ഹസൈനാര്‍, ഷെമീമ, ജമാലുദ്ദീന്‍.മയ്യത്ത് മുഹിമ്മാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തില്‍ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് ജില്ലാ-സോണ്‍ നേതാക്കളായ ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഇബ്രാഹിം സഖാഫി കര്‍നൂര്‍, കന്തല്‍ സൂപ്പി മദനി അനുശോചിച്ചു.

പുത്തിഗെ: രിഫായി നഗറില്‍ താമസക്കാരനും കേരള മുസ്ലിം ജമാഅത്ത് അംഗവുമായ കണ്ടിഗെ സ്വദേശി അബ്ദുല്ല കാപ്പിക്കാട് (75) അന്തരിച്ചു. ഭാര്യ പരേതയായ ആമിന. മക്കള്‍: ബീഫാത്തിമ, ഇബ്രാഹിം, മറിയംബി, മുഹമ്മദ് അലി, മിസ്രിയ്യ. മരുമക്കള്‍: അബ്ദുല്ല, നഫീസ, ഹസൈനാര്‍, ഷെമീമ, ജമാലുദ്ദീന്‍.
മയ്യത്ത് മുഹിമ്മാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തില്‍ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് ജില്ലാ-സോണ്‍ നേതാക്കളായ ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഇബ്രാഹിം സഖാഫി കര്‍നൂര്‍, കന്തല്‍ സൂപ്പി മദനി അനുശോചിച്ചു.