ബാവാഞ്ഞി അബ്ദുല്ല

പൊവ്വല്‍: പൊവ്വലിലെ ബാവാഞ്ഞി അബ്ദുല്ല (56) ഹൃദയാഘാതം മൂലം അന്തരിച്ചു. പ്രവാസിയും മുസ്‌ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. പരേതനായ ബാവാഞ്ഞി മുഹമ്മദ് ഹാജിയുടേയും ബീഫാത്തിമ ആയിഷയുടേയും മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: സാനിയ, ശിഫാന, ഷംനാസ്, സഹല, ഫാത്തിമ, മുഹമ്മദ്. മരുമക്കള്‍: മൊയ്തു കുണ്ടാര്‍, മുനീര്‍ ബദിയടുക്ക, അസീസ് ബന്തിയോട്, ഹാഫിസ് പടന്നക്കാട്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, സുബൈര്‍, താജുദ്ധീന്‍, അബ്ദുല്‍ റഹ്മാന്‍, റഫീഖ്, നഫീസ, സുബൈദ, ഖൈറുന്നിസ, സമീറ.

Related Articles
Next Story
Share it