അബ്ദുല്ല എസ്.എ
പട്‌ള: പട്‌ള സെന്ററിലെ അബ്ദുല്ല എസ്.എ (65) അന്തരിച്ചു. അസുഖം മൂലം ചികില്‍സയിലായിരുന്നു. പട്‌ള ജുമാ മസ്ജിദ് മുന്‍ സെക്രട്ടറി, മമ്പഉല്‍ ഹിദായ മദ്രസ മുന്‍ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് തുടങ്ങി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ:ആയിഷ. മക്കള്‍: സിറാര്‍ (വിഷന്‍ കെയര്‍), സാഹിര്‍, അബ്ദുല്‍ ഖാദര്‍, അസ്മീര്‍, അക്ബര്‍. മരുമക്കള്‍: ഷാഹിദ, ജസീല, മുബഷിറ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍ എസ്.എ, ആയിഷ തെരുവത്ത്.