എരോല്‍ പുതിയപുരയില്‍ അബ്ദുല്ല

ഉദുമ: എരോല്‍ പുതിയപുരയില്‍ പരേതരായ ഖാദര്‍ കുഞ്ഞിയുടെയും ആയിഷയുടെയും മകന്‍ പുതിയപുരയില്‍ അബ്ദുല്ല (73) അന്തരിച്ചു. ഭാര്യ:ഖദീജ. മക്കള്‍: മുഹമ്മദ് കുഞ്ഞി (അജ്മാന്‍ കെഎംസിസി ജനറല്‍ സെക്രട്ടറി), റഷീദ്, സുലൈഖ, സഫിയ ബീവി, മറിയംബി, ഫസീല. മരുമക്കള്‍: ഇസഹാക്ക്, ഷാഫി, മുഹമ്മദലി, ബുഷ്‌റ, സഹനാസ് ബേവിഞ്ച. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍, സുലൈഖ ബെണ്ടിച്ചാല്‍, പരേതരായ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, ആസിയ.

ഉദുമ: എരോല്‍ പുതിയപുരയില്‍ പരേതരായ ഖാദര്‍ കുഞ്ഞിയുടെയും ആയിഷയുടെയും മകന്‍ പുതിയപുരയില്‍ അബ്ദുല്ല (73) അന്തരിച്ചു.
ഭാര്യ:ഖദീജ. മക്കള്‍: മുഹമ്മദ് കുഞ്ഞി (അജ്മാന്‍ കെഎംസിസി ജനറല്‍ സെക്രട്ടറി), റഷീദ്, സുലൈഖ, സഫിയ ബീവി, മറിയംബി, ഫസീല. മരുമക്കള്‍: ഇസഹാക്ക്, ഷാഫി, മുഹമ്മദലി, ബുഷ്‌റ, സഹനാസ് ബേവിഞ്ച. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍, സുലൈഖ ബെണ്ടിച്ചാല്‍, പരേതരായ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, ആസിയ.

Related Articles
Next Story
Share it