അബ്ദുല്ല

ശ്രീബാഗില്‍: പഴയകാല കര്‍ഷകന്‍ ശ്രീബാഗില്‍ ബിയാരം ഹൗസില്‍ അബ്ദുല്ല (95) അന്തരിച്ചു. ഭാര്യ: പരേതയായ മറിയമ്മ. മക്കള്‍: മുഹമ്മദ് കുഞ്ഞി (ബഹ്‌റൈന്‍), ആയിഷ. മൈമൂന. മരുമക്കള്‍: മുഹമ്മദ് പള്ളത്തട്ക്കം (മഞ്ചത്തട്ക്ക), മുഹമ്മദ് ചേരൂര്‍ (ബഹ്‌റൈന്‍). റുഖിയ (പേരാല്‍). സഹോദരങ്ങള്‍: ബീഫാത്തിമ, മറിയമ്മ (പേരാല്‍), പരേതരായ മുഹമ്മദ്, അബ്ദുല്‍ റഹ്‌മാന്‍.

Related Articles
Next Story
Share it