സി.കെ അബ്ദുല്ല

ചെങ്കള: മാര മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ട് സി.കെ ഹൗസില്‍ സി.കെ അബ്ദുല്ല (85) അന്തരിച്ചു. പരേതരായ അബ്ദുല്‍ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: സൈനബി. മക്കള്‍: സി.കെ ഹനീഫ (അബുദാബി കെ. എം. സി.സി നേതാവ്), മുസ്തഫ (സൗദി), അബ്ദുല്‍ ഖാദര്‍ (ദുബായ്), നിയാസ് (ദുബായ് കെ.എം.സി.സി നേതാവ്), ലത്തീഫ് (ദുബായ്), സുഹറ. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍ ചേരൂര്‍, റസീന, ശൈല, ശാഹിന, മുന്‍ശീറ, അന്‍ശീദ. സഹോദരങ്ങള്‍: മറിയമ്മ, പരേതരായ മുഹമ്മദ്, അബൂബക്കര്‍, […]

ചെങ്കള: മാര മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ട് സി.കെ ഹൗസില്‍ സി.കെ അബ്ദുല്ല (85) അന്തരിച്ചു. പരേതരായ അബ്ദുല്‍ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: സൈനബി. മക്കള്‍: സി.കെ ഹനീഫ (അബുദാബി കെ. എം. സി.സി നേതാവ്), മുസ്തഫ (സൗദി), അബ്ദുല്‍ ഖാദര്‍ (ദുബായ്), നിയാസ് (ദുബായ് കെ.എം.സി.സി നേതാവ്), ലത്തീഫ് (ദുബായ്), സുഹറ. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍ ചേരൂര്‍, റസീന, ശൈല, ശാഹിന, മുന്‍ശീറ, അന്‍ശീദ. സഹോദരങ്ങള്‍: മറിയമ്മ, പരേതരായ മുഹമ്മദ്, അബൂബക്കര്‍, ബീഫാത്തിമ, കദീജ, കുഞ്ഞാമിന.

Related Articles
Next Story
Share it