മാഹിന്‍ അബ്ദുല്ല

ആലംപാടി: ചെറിയാലംപാടിയിലെ മാഹിന്‍ അബ്ദുല്ല (68) അന്തരിച്ചു. നാല്‍പ്പത് വര്‍ഷക്കാലമായി കര്‍ണ്ണാടക പുത്തൂരില്‍ വ്യാപാരം നടത്തി വരികയായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് (സൗദി ഐ.എം.സി.സി), ഷാഫി, ബഷീര്‍ (ദുബായ്), സിറാജ് (ദുബായ്), സുഹറ, ഖൈറുന്നിസ. മരുമക്കള്‍: അഷ്റഫ് ചെങ്കള, റിയാസ് പേരാല്‍ കണ്ണൂര്‍, ശബാന, സാറ, ജുമാന, റിസ്വാന.

Related Articles
Next Story
Share it