കെ.എം അബ്ദുല്ല

കളത്തൂര്‍: രിഫായിയ നഗറിലെ കെ.എം അബ്ദുല്ല സജങ്കില (65) അന്തരിച്ചു. ദീര്‍ഘകാലം രിഫായിയ ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഫൈസല്‍, ആരിഫ്, ഖൈറുന്നിസ, നസീമ, നുസൈബ. മരുമക്കള്‍: മുഹമ്മദ്, നാസര്‍, സിദ്ദീഖ്, സല്‍മ. സഹോദരങ്ങള്‍: കെ.എസ് അബ്ബാസ് ഹാജി, കെ.എസ് യൂസുഫ് ഹാജി, ഖദീജ, ആയിഷ, പരേതരായ ഇബ്രാഹിം, ഹസൈനാര്‍, ആസ്യമ്മ.

കളത്തൂര്‍: രിഫായിയ നഗറിലെ കെ.എം അബ്ദുല്ല സജങ്കില (65) അന്തരിച്ചു. ദീര്‍ഘകാലം രിഫായിയ ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: ഫൈസല്‍, ആരിഫ്, ഖൈറുന്നിസ, നസീമ, നുസൈബ. മരുമക്കള്‍: മുഹമ്മദ്, നാസര്‍, സിദ്ദീഖ്, സല്‍മ. സഹോദരങ്ങള്‍: കെ.എസ് അബ്ബാസ് ഹാജി, കെ.എസ് യൂസുഫ് ഹാജി, ഖദീജ, ആയിഷ, പരേതരായ ഇബ്രാഹിം, ഹസൈനാര്‍, ആസ്യമ്മ.

Related Articles
Next Story
Share it