ഓട്ടോഡ്രൈവര്‍ ഹൃദയാഘാതംമൂലം മരിച്ചു

കുമ്പള: ഓട്ടോഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുമ്പള സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ കുണ്ടങ്കരടുക്ക കെ.കെ റോഡിലെ അബ്ദുല്ല (53)യാണ് മരിച്ചത്. ഭാര്യ: സുഹ്‌റ. മക്കള്‍: അസീസ്, മര്‍ഷാദ്, സിനാന്‍, ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, ബഷീര്‍, മറിയുമ്മ.

Related Articles
Next Story
Share it