അബ്ദുല്ല

എരിയപ്പാടി: എരിയപ്പാടിയിലെ പള്ളിന്റടുക്കല്‍ അബ്ദുല്ല (80) അന്തരിച്ചു. പഴയകാല കര്‍ഷകനായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ബീഫാത്തിമ, ഖദീജ, അബ്ദുല്‍ ഖാദര്‍ പി.എ, ഉമ്മാലി, അഷ്‌റഫ് പി.എ, സമീറ, സിദ്ദീഖ് പി.എ. മരുമക്കള്‍: പരേതനായ അബൂബക്കര്‍ നെക്രാജെ, ബഷീര്‍, ഹസീന പെരുമ്പള, ഹുസൈന്‍ എടനീര്‍, നസീറ എരിയാല്‍, ഹാരിസ് പെരുമ്പള, റാബിയതുല്‍ അദവിയ മജല്‍. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍ ആലംപാടി, പരേതയായ ബീഫാത്തിമ.

Related Articles
Next Story
Share it