അബ്ദുല്ല

തളങ്കര: തളങ്കര ബാങ്കോട്ടെ അബ്ദുല്ല (65) അന്തരിച്ചു. അബ്ദുല്‍ റഹ്‌മാന്റെ മകനാണ്. നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ആബിദ, ആരിഫ, അഫ്‌റ, ഹാഷിക. മരുമക്കള്‍: സിറാജ്, അസീബ്, സിദ്ധീഖ്, അര്‍ഷദ്. സഹോദരങ്ങള്‍: പരേതനായ അബ്ദുല്‍ ഖാദര്‍, അഹമ്മദ്, പള്ളിയാന്‍, മഹ്‌മൂദ്, പരേതയായ ആയിഷ, ആസ്യാബി. മയ്യത്ത് തളങ്കര മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it