ബി.കെ.അബ്ദുല്ല

ശ്രീബാഗില്‍: ആദ്യകാല പ്രവാസി ശ്രീബാഗില്‍ സാഹിദ മന്‍സിലില്‍ ബി.കെ.അബ്ദുല്ല (60)അന്തരിച്ചു. 35 വര്‍ഷത്തോളം അല്‍ഐനിലായിരുന്നു. പ്രവാസം മതിയാക്കി അഞ്ച് വര്‍ഷമായി നാട്ടിലായിരുന്നു. ശ്രീബാഗില്‍ മുഹ്യ്യദ്ദീന്‍ ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു. ഭാര്യമാര്‍: നസീമ കോട്ടിക്കുളം, പരേതയായ ഉമ്മലിമ്മ പേരാല്‍. മക്കള്‍: എസ്.എ.അബ്ദുസമദ് (അബുദാബി) എസ്.എ. മുഹമ്മദ് സവാദ്, എസ്.എ.സഫ്വാന്‍, സാഹിദ. മരുമകന്‍: അബ്ദുല്‍ ഖാദര്‍ ചെര്‍ക്കള (കോണ്‍ട്രാക്ടര്‍). സഹോദരങ്ങള്‍: ബി.കെ.മുഹമ്മദ്, പരേതരായ ബി.കെ.മൂസ, ബി.കെ. ആസിയമ്മ. മയ്യത്ത് ശ്രീബാഗില്‍ മുഹ്യ്യദ്ദീന്‍ ജുമാഅത്ത് അങ്കണത്തില്‍ ഖബറടക്കി.

ശ്രീബാഗില്‍: ആദ്യകാല പ്രവാസി ശ്രീബാഗില്‍ സാഹിദ മന്‍സിലില്‍ ബി.കെ.അബ്ദുല്ല (60)അന്തരിച്ചു. 35 വര്‍ഷത്തോളം അല്‍ഐനിലായിരുന്നു. പ്രവാസം മതിയാക്കി അഞ്ച് വര്‍ഷമായി നാട്ടിലായിരുന്നു.
ശ്രീബാഗില്‍ മുഹ്യ്യദ്ദീന്‍ ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു. ഭാര്യമാര്‍: നസീമ കോട്ടിക്കുളം, പരേതയായ ഉമ്മലിമ്മ പേരാല്‍. മക്കള്‍: എസ്.എ.അബ്ദുസമദ് (അബുദാബി) എസ്.എ. മുഹമ്മദ് സവാദ്, എസ്.എ.സഫ്വാന്‍, സാഹിദ. മരുമകന്‍: അബ്ദുല്‍ ഖാദര്‍ ചെര്‍ക്കള (കോണ്‍ട്രാക്ടര്‍). സഹോദരങ്ങള്‍: ബി.കെ.മുഹമ്മദ്, പരേതരായ ബി.കെ.മൂസ, ബി.കെ. ആസിയമ്മ. മയ്യത്ത് ശ്രീബാഗില്‍ മുഹ്യ്യദ്ദീന്‍ ജുമാഅത്ത് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it