ബായിക്കര അബ്ദുല്ലകുഞ്ഞി ഹാജി

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി മുന്‍ കൗണ്‍സിലറും ദീര്‍ഘകാലം മാലിക് ദീനാര്‍ യതീംഖാന മാനേജറും മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ തളങ്കര റെയ്ഞ്ച് വൈസ് പ്രസിഡണ്ടുമായിരുന്ന ഖാസിലൈനിലെ ബായിക്കര അബ്ദുല്ലകുഞ്ഞി ഹാജി (79) അന്തരിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകനും ഖാസിലൈന്‍ റൗളത്തുല്‍ ഉലൂം സംഘം വൈസ് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: അഫ്‌സ. മക്കള്‍: അഷറഫ് (ബിസിനസ്), ബഷീര്‍ (ദുബായ്), റഫീഖ് (ദുബായ്), ഫസല്‍ റഹ്‌മാന്‍ (ലാബ് അസി. ജനറല്‍ ആസ്പത്രി), സുമയ്യ, റാബിയത്ത്, റഹ്‌മത്ത്. മരുമക്കള്‍: സാദിഖ് […]

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി മുന്‍ കൗണ്‍സിലറും ദീര്‍ഘകാലം മാലിക് ദീനാര്‍ യതീംഖാന മാനേജറും മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ തളങ്കര റെയ്ഞ്ച് വൈസ് പ്രസിഡണ്ടുമായിരുന്ന ഖാസിലൈനിലെ ബായിക്കര അബ്ദുല്ലകുഞ്ഞി ഹാജി (79) അന്തരിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകനും ഖാസിലൈന്‍ റൗളത്തുല്‍ ഉലൂം സംഘം വൈസ് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: അഫ്‌സ. മക്കള്‍: അഷറഫ് (ബിസിനസ്), ബഷീര്‍ (ദുബായ്), റഫീഖ് (ദുബായ്), ഫസല്‍ റഹ്‌മാന്‍ (ലാബ് അസി. ജനറല്‍ ആസ്പത്രി), സുമയ്യ, റാബിയത്ത്, റഹ്‌മത്ത്. മരുമക്കള്‍: സാദിഖ് നെല്ലിക്കുന്ന്, സുബൈര്‍ വിദ്യാനഗര്‍, ബിലാല്‍ ഖാസിലൈന്‍, സാജ്‌ന, ഷമ, റജിനാസ്. സഹോദരങ്ങള്‍: കുത്താമു ബായിക്കര ചെങ്കള, ഇബ്രാഹിം ബായിക്കര, മറിയംബി പടിഞ്ഞാര്‍, ആയിഷ കൊല്ലമ്പാടി.

Related Articles
Next Story
Share it