അബ്ദുല്ല കുഞ്ഞി ഹാജി

കാസര്‍കോട്: പഴയ കാല പി.ഡബ്ല്യു.ഡി കരാറുകാരന്‍ ചേരൂരിലെ പി.എ. അബ്ദുല്ല കുഞ്ഞി ഹാജി (82) അന്തരിച്ചു. ചേരൂര്‍ താഴെ പഴയ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ട്, അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലീം ലീഗ് കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ദൈനബി. മക്കള്‍: പി.എ.അഹമ്മദ് അലി (ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി), പി.എ.മുഹമ്മദ് ഇഖ്ബാല്‍(മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി), പി.എ. അബ്ദുല്‍ റഹിമാന്‍ (പി.ഡബ്ല്യു.ഡി.കരാറുകാരന്‍), സുബൈദ കൊല്ലമ്പാടി, സക്കീന മൊഗ്രാല്‍, മിസിരിയ തളങ്കര, […]

കാസര്‍കോട്: പഴയ കാല പി.ഡബ്ല്യു.ഡി കരാറുകാരന്‍ ചേരൂരിലെ പി.എ. അബ്ദുല്ല കുഞ്ഞി ഹാജി (82) അന്തരിച്ചു. ചേരൂര്‍ താഴെ പഴയ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ട്, അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലീം ലീഗ് കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ദൈനബി. മക്കള്‍: പി.എ.അഹമ്മദ് അലി (ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി), പി.എ.മുഹമ്മദ് ഇഖ്ബാല്‍(മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി), പി.എ. അബ്ദുല്‍ റഹിമാന്‍ (പി.ഡബ്ല്യു.ഡി.കരാറുകാരന്‍), സുബൈദ കൊല്ലമ്പാടി, സക്കീന മൊഗ്രാല്‍, മിസിരിയ തളങ്കര, സാബിറ പൊവ്വല്‍. മരുമക്കള്‍: ശരീഫ് മൊഗ്രാല്‍, സലാം തളങ്കര, താജുദ്ദീന്‍ ചാല്‍ക്കര പൊവ്വല്‍. പരേതനായ ഉമ്മര്‍. സഹോദരങ്ങള്‍: ഹസൈനാര്‍, മുഹമ്മദ്, ആസ്യമ്മ, മറിയുമ്മ, സൈനബ, പരേതയായ ഖദീജ.

Related Articles
Next Story
Share it