അബ്ദുല്‍ സത്താര്‍

മൊഗ്രാല്‍ പുത്തൂര്‍: ചൗക്കി മേഖല മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ടും പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറുമായ എ.എം. അബ്ദുല്‍ സത്താര്‍ അന്തരിച്ചു. മമ്മുഞ്ഞി ഹാജി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. എരിയാല്‍-ബ്ലാര്‍ക്കോട് പള്ളി കമ്മിറ്റി ഭാരവാഹി, കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍, അടുക്കത്ത്ബയില്‍ ജി.യു.പി സ്‌കൂള്‍, കാവുഗോളി ജി.എല്‍.പി സ്‌കൂള്‍ പി.ടി.എ. ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ. ഖദീജ, മക്കള്‍. ജസീന, റിസ്‌വാന, റംസീന, ഷബീര്‍, വാരിസ്. മരുമക്കള്‍. അന്‍വര്‍, സത്താര്‍, ഫിറോസ്, സഹോദരങ്ങള്‍. ദൈനബി, അബ്ദുല്ല, ഹമീദ്, അബ്ദുല്‍റഹ്‌മാന്‍, മഹമൂദ് (കെ.എം.സി. സി നേതാവ്).

മൊഗ്രാല്‍ പുത്തൂര്‍: ചൗക്കി മേഖല മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ടും പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറുമായ എ.എം. അബ്ദുല്‍ സത്താര്‍ അന്തരിച്ചു. മമ്മുഞ്ഞി ഹാജി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്.
എരിയാല്‍-ബ്ലാര്‍ക്കോട് പള്ളി കമ്മിറ്റി ഭാരവാഹി, കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍, അടുക്കത്ത്ബയില്‍ ജി.യു.പി സ്‌കൂള്‍, കാവുഗോളി ജി.എല്‍.പി സ്‌കൂള്‍ പി.ടി.എ. ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ. ഖദീജ, മക്കള്‍. ജസീന, റിസ്‌വാന, റംസീന, ഷബീര്‍, വാരിസ്. മരുമക്കള്‍. അന്‍വര്‍, സത്താര്‍, ഫിറോസ്, സഹോദരങ്ങള്‍. ദൈനബി, അബ്ദുല്ല, ഹമീദ്, അബ്ദുല്‍റഹ്‌മാന്‍, മഹമൂദ് (കെ.എം.സി. സി നേതാവ്).

Related Articles
Next Story
Share it