കോപ്പ അബ്ദുല്‍ സമദ്
കല്ലക്കട്ട: സുന്നീ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കല്ലക്കട്ടയിലെ കോപ്പ അബ്ദുല്‍ സമദ് കെ.ഐ (65) അന്തരിച്ചു. കാന്തപുരം വിഭാഗം സുന്നീ സംഘടനയിലും സ്ഥാപനങ്ങളുടെയും മഹല്ലുകളുടേയും നേതൃനിരയിലും പ്രവര്‍ത്തിച്ചിരുന്നു. മാന്യ എയ്ഡഡ് യു.പി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടായിരുന്നു. ഭാര്യ: ജമീല. മക്കള്‍: അബ്ദുല്‍ സലീം, സല്‍മ, ഫാരിസ് (ഗള്‍ഫ്), സഫ്വാന്‍, സമീന, സക്കീന, സഹദ്, സുലൈഖ, സാബിറ, മുഹമ്മദ് ഷാന്‍, സുമയ്യ, നിയാസ്, മരുമക്കള്‍:അസ്ലം മുട്ടത്തോടി, സുബൈര്‍ ബാപ്പാലിപ്പൊനം (സി.പി.എം നീര്‍ച്ചാല്‍ ലോക്കല്‍ സെക്രട്ടറി), ഫാഹിം തുരുത്തി, ഇര്‍ഷാദ് […]

കല്ലക്കട്ട: സുന്നീ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കല്ലക്കട്ടയിലെ കോപ്പ അബ്ദുല്‍ സമദ് കെ.ഐ (65) അന്തരിച്ചു. കാന്തപുരം വിഭാഗം സുന്നീ സംഘടനയിലും സ്ഥാപനങ്ങളുടെയും മഹല്ലുകളുടേയും നേതൃനിരയിലും പ്രവര്‍ത്തിച്ചിരുന്നു. മാന്യ എയ്ഡഡ് യു.പി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടായിരുന്നു. ഭാര്യ: ജമീല. മക്കള്‍: അബ്ദുല്‍ സലീം, സല്‍മ, ഫാരിസ് (ഗള്‍ഫ്), സഫ്വാന്‍, സമീന, സക്കീന, സഹദ്, സുലൈഖ, സാബിറ, മുഹമ്മദ് ഷാന്‍, സുമയ്യ, നിയാസ്, മരുമക്കള്‍:അസ്ലം മുട്ടത്തോടി, സുബൈര്‍ ബാപ്പാലിപ്പൊനം (സി.പി.എം നീര്‍ച്ചാല്‍ ലോക്കല്‍ സെക്രട്ടറി), ഫാഹിം തുരുത്തി, ഇര്‍ഷാദ് ബെദിര, സിയാദ് ചാല, റാബിയ, റൈഹാന, അസ്മീന. സഹോദരങ്ങള്‍: മുഹമ്മദ് മാസ്റ്റര്‍ പന്നിപാറ, മറിയുമ്മ, സുഹ്റ, പരേതരായ ഹമീദ്, റൗഫ് ഹാജി, ഗഫൂര്‍ ഹാജി, സൈനബ, ആയിഷ, ഖദീജ. മയ്യത്ത് പയോട്ട ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.