അബ്ദുല്‍ സലാം മുസ്ല്യാര്‍

ഉളിയത്തടുക്ക: എസ്.പി നഗറിലെ അബ്ദുല്‍ സലാം മുസ്ല്യാര്‍ (50) അന്തരിച്ചു. ബേക്കല്‍, ചേരൂര്‍, പാണലം, പുളിക്കൂര്‍, മജല്‍, കമ്പാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്രസാധ്യാപകനായി സേവനം ചെയ്തിരുന്നു.മാമു ഹാജിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: താഹിറ. മക്കള്‍: നൗമാന്‍, ബാസിത്ത്, തുഫൈല്‍, സുമയ്യ. സഹോദരങ്ങള്‍: അബ്ദുല്‍റഹ്മാന്‍, പരേതനായ അഷ്‌റഫ്, ഖാദര്‍, ഹമീദ്, ശിഹാബ്, സൈറ, മൈമൂന.

ഉളിയത്തടുക്ക: എസ്.പി നഗറിലെ അബ്ദുല്‍ സലാം മുസ്ല്യാര്‍ (50) അന്തരിച്ചു. ബേക്കല്‍, ചേരൂര്‍, പാണലം, പുളിക്കൂര്‍, മജല്‍, കമ്പാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്രസാധ്യാപകനായി സേവനം ചെയ്തിരുന്നു.
മാമു ഹാജിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: താഹിറ. മക്കള്‍: നൗമാന്‍, ബാസിത്ത്, തുഫൈല്‍, സുമയ്യ. സഹോദരങ്ങള്‍: അബ്ദുല്‍റഹ്മാന്‍, പരേതനായ അഷ്‌റഫ്, ഖാദര്‍, ഹമീദ്, ശിഹാബ്, സൈറ, മൈമൂന.

Related Articles
Next Story
Share it