യുവാവിന്റെ മരണം നാടിന്റെ വേദനയായി

അണങ്കൂര്‍: കൊല്ലമ്പാടിയിലെ കെ.എം. അബ്ദുസലാമിന്റെ (47) ആകസ്മിക വിയോഗം നാടിന്റെ വേദനയായി. മയ്യത്ത് കൊല്ലമ്പാടി ഖിളര്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പരേതനായ മുഹമ്മദ്കുഞ്ഞിയുടെയും സല്‍മയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: നിയാസ്, ഫാത്തിമ, നാസിം, നസ്‌വാന്‍. സഹോദരങ്ങള്‍: ബഷീര്‍, നസീര്‍, ഫൈസല്‍, നസിയ, താഹിറ, സാഹിന.

Related Articles
Next Story
Share it