അബ്ദുല്‍സലാം
കാസര്‍കോട്: മൊഗ്രാല്‍ ടി.വി.എസ്. റോഡ് മടത്തില്‍ ഹൗസിലെ കെ.എ. അബ്ദുല്‍സലാം (64) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലിയിലായിരുന്നു. പരേതരായ അഹമ്മദ് മാഷ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഷംസീറ, സഫൂറ. മരുമക്കള്‍: ഇഷാഖ് (ദുബായ്), ഇര്‍ഷാദ് (ഖത്തര്‍). സഹോദരങ്ങള്‍: ബഷീര്‍, സഫിയ, റംല. മൊഗ്രാല്‍ കടപ്പുറം ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.