കെ.എ.അബ്ദുല്‍ റസാക്ക്
കാസര്‍കോട്: തളങ്കര പള്ളിക്കാല്‍ സ്വദേശിയും പ്രവാസിയും അടുക്കത്ത്ബയല്‍ ജി.ടി. റോഡിലെ താമസക്കാരനുമായ കെ.എ. അബ്ദുല്‍ റസാക്ക് (66) അന്തരിച്ചു. അസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരു ഇന്ത്യാനാ ആസ്പത്രിയില്‍ കൊണ്ടു പോയെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. പരേതരായ കെ.യു. അഹമദ്-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ തളങ്കര പടിഞ്ഞാര്‍. മക്കള്‍: ഹഫീഫ, ഹഫീദ്, ഹസീബ്. മരുമക്കള്‍: ബദറുദ്ദീന്‍ തെക്കില്‍ (ദുബായ്), മുഫീദ ആലംപാടി. സഹോദരങ്ങള്‍: കെ.എ. മൊയ്തു (ഗള്‍ഫ്), കെ.എ. ഉസ്മാന്‍ എന്ന ഉത്ത (അലുമിനിയം ഫാബ്രിക്കേറ്റര്‍), കെ.എ. ഹനീഫ […]

കാസര്‍കോട്: തളങ്കര പള്ളിക്കാല്‍ സ്വദേശിയും പ്രവാസിയും അടുക്കത്ത്ബയല്‍ ജി.ടി. റോഡിലെ താമസക്കാരനുമായ കെ.എ. അബ്ദുല്‍ റസാക്ക് (66) അന്തരിച്ചു. അസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരു ഇന്ത്യാനാ ആസ്പത്രിയില്‍ കൊണ്ടു പോയെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. പരേതരായ കെ.യു. അഹമദ്-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ തളങ്കര പടിഞ്ഞാര്‍. മക്കള്‍: ഹഫീഫ, ഹഫീദ്, ഹസീബ്. മരുമക്കള്‍: ബദറുദ്ദീന്‍ തെക്കില്‍ (ദുബായ്), മുഫീദ ആലംപാടി. സഹോദരങ്ങള്‍: കെ.എ. മൊയ്തു (ഗള്‍ഫ്), കെ.എ. ഉസ്മാന്‍ എന്ന ഉത്ത (അലുമിനിയം ഫാബ്രിക്കേറ്റര്‍), കെ.എ. ഹനീഫ പള്ളിക്കാല്‍ (കോണ്‍ട്രാക്ടര്‍), പരേതനായ കെ.എ. അബ്ദുല്‍ മുനീര്‍.