അബ്ദുല്‍ റസാഖ്
കാസര്‍കോട്: മുന്‍ പ്രവാസിയും കെ.എം.സി.സി അംഗവുമായിരുന്ന തായലങ്ങാടി ഫരീദ് വലിയുല്ലാഹി മഖാമിന് സമീപത്തെ അബ്ദുല്‍ റസാഖ് (63) അന്തരിച്ചു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. യഫാ തായലങ്ങാടിയുടെയും പ്രവര്‍ത്തകനാണ്. നേരത്തെ സൗദി അറേബ്യയിലായിരുന്നു. പരേതരായ വെത്തില അന്തുഞ്ഞിയുടേയും ഖദീജയുടേയും മകനാണ്. ഭാര്യ: അസ്മ. മക്കള്‍: റിസ്‌വാന, ഹനാന, ഹന്‍സബ് റോഷന്‍, ആയിഷ, അസ്ഹബ്. മരുമക്കള്‍: സിറാജ് ചെമ്പരിക്ക, തമീം മൊഗ്രാല്‍, റാഷിദ് റോഷന്‍ വടകര. സഹോദരങ്ങള്‍: പരേതനായ പള്ളം മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, സാറാബി, മുജീബ് തായലങ്ങാടി.