പി.എ അബ്ദുല്‍ റഷീദ് ഹാജി
തളങ്കര: മാലിക് ദീനാര്‍ പള്ളി മഹല്‍ കമ്മിറ്റി പ്രസിഡണ്ടും നെല്ലിക്കട്ടയിലെ ആഗ്രോ മറീന്‍ ഇന്‍ഡസ്ട്രീസ് ഉടമയുമായ തളങ്കര ദീനാര്‍ നഗറിലെ പി.എ അബ്ദുല്‍ റഷീദ് ഹാജി (72) അന്തരിച്ചു. മാലിക് ദീനാര്‍ പള്ളിയുടെ സ്ഥാപകദിനാഘോഷം സംഘടിപ്പിക്കുന്നതിലും ഉറൂസ് പരിപാടികളിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഹസീന, ഖൈറുന്നിസ, മസീന, സമീന, റുക്‌സാന (അധ്യാപിക, പൊവ്വല്‍). മരുമക്കള്‍: മാഹിന്‍ മൊഗ്രാല്‍പുത്തൂര്‍ (ദുബായ്), മുജീബ് റഹ്‌മാന്‍ നെല്ലിക്കട്ട (വ്യാപാരി), അബ്ദുല്‍ ജബ്ബാര്‍ തളങ്കര (മസ്‌കത്ത്), ഷാനവാസ് ബേക്കല്‍, ഹാഷിം […]

തളങ്കര: മാലിക് ദീനാര്‍ പള്ളി മഹല്‍ കമ്മിറ്റി പ്രസിഡണ്ടും നെല്ലിക്കട്ടയിലെ ആഗ്രോ മറീന്‍ ഇന്‍ഡസ്ട്രീസ് ഉടമയുമായ തളങ്കര ദീനാര്‍ നഗറിലെ പി.എ അബ്ദുല്‍ റഷീദ് ഹാജി (72) അന്തരിച്ചു. മാലിക് ദീനാര്‍ പള്ളിയുടെ സ്ഥാപകദിനാഘോഷം സംഘടിപ്പിക്കുന്നതിലും ഉറൂസ് പരിപാടികളിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഹസീന, ഖൈറുന്നിസ, മസീന, സമീന, റുക്‌സാന (അധ്യാപിക, പൊവ്വല്‍). മരുമക്കള്‍: മാഹിന്‍ മൊഗ്രാല്‍പുത്തൂര്‍ (ദുബായ്), മുജീബ് റഹ്‌മാന്‍ നെല്ലിക്കട്ട (വ്യാപാരി), അബ്ദുല്‍ ജബ്ബാര്‍ തളങ്കര (മസ്‌കത്ത്), ഷാനവാസ് ബേക്കല്‍, ഹാഷിം പൊവ്വല്‍. സഹോദരങ്ങള്‍: സുഹ്‌റാബി വിദ്യാനഗര്‍, പി.എ ജമാല്‍ ഹുസൈന്‍ ഹാജി, പി.എ അബ്ദുല്‍ സലാം, സുമയ്യ, പരേതനായ പി.എ മുഹമ്മദ് അഷ്‌റഫ്.