അബ്ദുല്‍ റഹ്‌മാന്‍ സഅദി

പുത്തിഗെ: മഞ്ചേശ്വരം പാത്തൂര്‍ സേനിയ സുള്ള്യമ സ്വദേശിയും പുത്തിഗെ കട്ടത്തടുക്ക പഞ്ചിക്കൊടി ഹൗസില്‍ താമസക്കാരനുമായ അബ്ദുല്‍ റഹ്‌മാന്‍ സഅദി (50) ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. പിതാവ്: പരേതനായ മൊയ്തീന്‍ കുഞ്ഞി. മാതാവ്: മറിയമ്മ. ഭാര്യ: മറിയമ്മ പഞ്ചിക്കൊടി. മക്കള്‍: ഹബീബ ബിഷ്‌റുല്‍ യാഫി, ഹാഷിര്‍. സഹോദരങ്ങള്‍: ബീഫാത്തിമ, അബ്ദുല്‍ ഖാദര്‍, ഖദീജമ്മ, ഇസ്മായില്‍, ഇബ്രാഹിം, ആയിഷ, മൈമൂന, മുഹമ്മദ്.

പുത്തിഗെ: മഞ്ചേശ്വരം പാത്തൂര്‍ സേനിയ സുള്ള്യമ സ്വദേശിയും പുത്തിഗെ കട്ടത്തടുക്ക പഞ്ചിക്കൊടി ഹൗസില്‍ താമസക്കാരനുമായ അബ്ദുല്‍ റഹ്‌മാന്‍ സഅദി (50) ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു.
പിതാവ്: പരേതനായ മൊയ്തീന്‍ കുഞ്ഞി. മാതാവ്: മറിയമ്മ. ഭാര്യ: മറിയമ്മ പഞ്ചിക്കൊടി. മക്കള്‍: ഹബീബ ബിഷ്‌റുല്‍ യാഫി, ഹാഷിര്‍. സഹോദരങ്ങള്‍: ബീഫാത്തിമ, അബ്ദുല്‍ ഖാദര്‍, ഖദീജമ്മ, ഇസ്മായില്‍, ഇബ്രാഹിം, ആയിഷ, മൈമൂന, മുഹമ്മദ്.

Related Articles
Next Story
Share it