പി.എ അബ്ദുല്‍റഹ്‌മാന്‍ ഹാജി

തളങ്കര: ജദീദ് റോഡ് പള്ളിക്ക് സമീപത്തെ പി.എ അബ്ദുല്‍റഹ്‌മാന്‍ ഹാജി (76) അന്തരിച്ചു. ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് പള്ളിയുടേയും ബിര്‍റുല്‍ ഇസ്ലാം മദ്രസയുടേയും മുന്‍ പ്രസിഡണ്ടായിരുന്നു. ദീര്‍ഘകാലം ഖത്തറിലും പിന്നീട് മുംബൈയില്‍ വസ്ത്ര വ്യാപാരിയുമായിരുന്നു. അസുഖംമൂലം ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെ മാലിക് ദീനാര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ജമീല. മക്കള്‍: മുജീബ് റഹ്‌മാന്‍ (ദുബായ് ഇസ്ലാമിക് ബാങ്ക്, ഫുജൈറ), നജ്മുന്നിസ, നസ്രീന. മരുമക്കള്‍: മുഹമ്മദ് മുസ്തഫ സി.എം ചെമനാട് (മുന്‍ എമിറേറ്റ്‌സ് ബാങ്ക് ജീവനക്കാരന്‍), […]

തളങ്കര: ജദീദ് റോഡ് പള്ളിക്ക് സമീപത്തെ പി.എ അബ്ദുല്‍റഹ്‌മാന്‍ ഹാജി (76) അന്തരിച്ചു. ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് പള്ളിയുടേയും ബിര്‍റുല്‍ ഇസ്ലാം മദ്രസയുടേയും മുന്‍ പ്രസിഡണ്ടായിരുന്നു. ദീര്‍ഘകാലം ഖത്തറിലും പിന്നീട് മുംബൈയില്‍ വസ്ത്ര വ്യാപാരിയുമായിരുന്നു. അസുഖംമൂലം ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെ മാലിക് ദീനാര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ജമീല. മക്കള്‍: മുജീബ് റഹ്‌മാന്‍ (ദുബായ് ഇസ്ലാമിക് ബാങ്ക്, ഫുജൈറ), നജ്മുന്നിസ, നസ്രീന. മരുമക്കള്‍: മുഹമ്മദ് മുസ്തഫ സി.എം ചെമനാട് (മുന്‍ എമിറേറ്റ്‌സ് ബാങ്ക് ജീവനക്കാരന്‍), ഹസന്‍ എന്ന ഹസൈനാര്‍ (ലാംപ്രല്‍), മാസിത തലപ്പാടി. സഹോദരങ്ങള്‍: റുഖിയ എരിയപ്പാടി, ബീഫാത്തിമ കടവത്ത്.

Related Articles
Next Story
Share it