അബ്ദുല്‍ റഹ്‌മാന്‍ ഹാജി

ഉദുമ: പാക്യാര ജുമാമസ്ജിദിന് സമീപത്തെ കണ്ടത്തില്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി (68) കൊല്‍ക്കത്തയില്‍ അന്തരിച്ചു. കൊല്‍ക്കത്തയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഭാര്യ: ദൈനബി. മക്കള്‍: ഹാഷിം, ഷംസാദ്, സാജിത. മരുമക്കള്‍: ബുഷ്‌റ, ഗഫൂര്‍, ഉമ്മര്‍. പരേതരായ കൊല്‍ക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. സഹോദരങ്ങള്‍: കണ്ടത്തില്‍ അബ്ബാസ്, ആയിഷബി, നജ്മുന്നിസ, ബീവി, പരേതനായ ഷുക്കൂര്‍.

Related Articles
Next Story
Share it