പാറ അബ്ദുല്‍റഹ്‌മാന്‍ ഹാജി

ഹിദായത്ത്‌നഗര്‍: മുട്ടത്തൊടി ഹിദായത്ത് നഗറിലെ പി.എം. അബ്ദുല്‍ റഹ്‌മാന്‍ ഹാജി എന്ന പാറ അബ്ദുല്‍ റഹ്‌മാന്‍ ഹാജി(68) അന്തരിച്ചു. മുട്ടത്തൊടി ജമാഅത്ത് മുന്‍ പ്രസിഡണ്ടും മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. നേരത്തെ മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. പരേതരായ പാറ മമ്മിഞ്ഞി ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: തളങ്കര ജദീദ് റോഡിലെ പരേതനായ സേട്ട് അബൂബക്കര്‍ ഹാജിയുടെ മകള്‍ സുബൈദ. മക്കള്‍: സുനൈറ, സുഹാന. മരുമക്കള്‍: അക്തര്‍ നായന്മാര്‍മൂല, മഹ്‌മൂദ് പള്ളം. സഹോദരങ്ങള്‍: പാറ അബ്ദുല്ല, ഫാത്തിമ, ആയിഷ, പരേതരായ […]

ഹിദായത്ത്‌നഗര്‍: മുട്ടത്തൊടി ഹിദായത്ത് നഗറിലെ പി.എം. അബ്ദുല്‍ റഹ്‌മാന്‍ ഹാജി എന്ന പാറ അബ്ദുല്‍ റഹ്‌മാന്‍ ഹാജി(68) അന്തരിച്ചു. മുട്ടത്തൊടി ജമാഅത്ത് മുന്‍ പ്രസിഡണ്ടും മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. നേരത്തെ മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. പരേതരായ പാറ മമ്മിഞ്ഞി ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: തളങ്കര ജദീദ് റോഡിലെ പരേതനായ സേട്ട് അബൂബക്കര്‍ ഹാജിയുടെ മകള്‍ സുബൈദ. മക്കള്‍: സുനൈറ, സുഹാന. മരുമക്കള്‍: അക്തര്‍ നായന്മാര്‍മൂല, മഹ്‌മൂദ് പള്ളം. സഹോദരങ്ങള്‍: പാറ അബ്ദുല്ല, ഫാത്തിമ, ആയിഷ, പരേതരായ പാറ അബ്ദുല്‍ ഖാദര്‍ ഹാജി, മൊയ്തു ഹാജി, അബ്ബാസ് ഹാജി.

Related Articles
Next Story
Share it